മരുതൂർക്കുളങ്ങര തെക്ക്: ആലുംകടവ് പുതുമംഗലത്ത് പ്രസന്നന്റെ (സുരേഷ്) ഭാര്യ ശ്രീജ (35) നിര്യാതയായി. മക്കൾ: സനീഷ്, സാധിക. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.