കൊല്ലം : ബീച്ച് റോഡിൽ സ്റ്റാർ ഹോട്ടൽ ഉടമ പരേതനായ അബ്ദുൽ സത്താർ സാഹിബിന്റെ ഭാര്യ ആബിദാബീവി (82) നിര്യാതയായി. മക്കൾ നസീമ (റിട്ട. കെ.എസ്.ഇ.ബി), ഷാരിഭ, ഷറഫുദ്ദീൻ, അൻസാരി, ഫാത്തിമത്ത്, ശോഭിത, നസീർ, നവാസ്, നിയാസ്, സെലീന, ഷിഹാസ്. മരുമക്കൾ: നിസ്താർ (റിട്ട. കെ.എസ്.ഇ.ബി), കബീർ, ജന്നത്ത്, സീനത്ത്, അസ്ലം, നാസർ, മുംതാസ്, ഷെമീന, റസിയ, ഷഹാൽ, വിൽമഷിഹാസ്.