പനയം: രജിഭവനത്തിൽ (തുണ്ടുവിള) രാധാമണി (73) നിര്യാതയായി. ഭർത്താവ്: ഗോപാലകൃഷ്ണൻ. മക്കൾ: ലിജീസ്, ലിബുമോൻ, രജിമോൻ. മരുമക്കൾ: ശിവദാസൻ, പ്രസീദ, അനിതകുമാരി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 6.30ന്.