പന്മന: പന്മന മനയിൽ എൽ.പി.എസ് റിട്ട. ഹെഡ്മാസ്റ്റർ കോട്ടയ്ക്കകത്ത് വീട്ടിൽ എം. ഇബ്രാഹിംകുട്ടിയുട ഭാര്യ നഫീസാ ബീവി (80) നിര്യാതയായി. മക്കൾ: സഫിയത്ത്, ശരീഫ അബ്ദുൽ സത്താർ, റംലത്ത്, ജമീല (പ്രഥമാധ്യാപിക, ഗവ. എൽ.പി.എസ്, മേമന), അഷ്റഫ് (ഖത്തർ). മരുമക്കൾ: പരേതനായ അബ്ദുൽ ജലീൽ, പരേതനായ നദീർ, ഇബ്രാഹിംകുട്ടി, നിസാർ (റിട്ട. ഐ.ടി.ഐ സീനിയർ സൂപ്രണ്ട്), നബീസത്ത്, ഫാത്തിമ.