കൊല്ലം: മങ്ങാട് ഹരി നിവാസിൽ (നെയ്യാടിവിള) പരേതനായ ഹരിദേവന്റെ ഭാര്യ ലളിതമ്മ (83) നിര്യാതയായി. മക്കൾ: ഗിരി, മിനി. മരുമക്കൾ: ഷീബ, രഘുകുമാർ. സഞ്ചയനം 19നു രാവിലെ ആറിന്.