കല്ലുവാതുക്കൽ: നടയ്ക്കൽ പുത്തൻവീട്ടിൽ ജി. നാരായണക്കുറുപ്പ് (97) നിര്യാതനായി. ഭാര്യ: ലക്ഷ്മിയമ്മ. മക്കൾ: കമലാഭായിയമ്മ, പുഷ്പാംഗദക്കുറുപ്പ്, തുളസീഭായിയമ്മ. മരുമക്കൾ: അപ്പുക്കുട്ടക്കുറുപ്പ്, ബീന, പരേതനായ ശിവശങ്കരപിള്ള. സംസ്കാരം ഞായറാഴ്ച രാവിലെ 10ന്.