ചവറ: പയ്യലക്കാവ് ബിനു ഭവനത്തിൽ പരേതനായ ശിവദാസന്റെ ഭാര്യ തങ്കമണി (65) നിര്യാതയായി. മക്കൾ: ബിജു, ബിനു. മരുമക്കൾ: മഞ്ജു, പരേതയായ അജിത.