ചവറ: കോവിൽത്തോട്ടം (ചെറുശ്ശേരിഭാഗം) സ്രാമ്പിക്കൽ കൊച്ചു വീട്ടിൽ ജെസി (61) നിര്യാതയായി. ഭർത്താവ്: ജോസഫ്. മക്കൾ: ലെനിൻ, ചാൾസ്, ജോസ്. മരുമക്കൾ: ധന്യ, ബീന, അൽഫോൻസ. സംസ്കാരം ഞായറാഴ്ച രാവിലെ 10നു കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് ദേവാലയ സെമിത്തേരിയിൽ.