കടയ്ക്കൽ: തുടയന്നൂർ കൊട്ടയ്ക്കാട്ടുവീട്ടിൽ സുരേന്ദ്രൻ പിള്ള (65) നിര്യാതനായി. ഭാര്യ: സുഭദ്രാമ്മ. മക്കൾ: സതീഷ് കുമാർ, സന്തോഷ് കുമാർ. മരുമക്കൾ: അനിതകുമാരി, ബീനകുമാരി.