ഓയൂർ: ഓടനാവട്ടം മണികണ്ഠേശ്വരം കോണത്ത് വടക്കതിൽ പരേതനായ മാധവൻ ജ്യോത്സ്യന്റെയും തങ്കമ്മയുടെയും മകൻ രമേശ് കട്ടയിൽ (56) നിര്യാതനായി. സംഗീത സംവിധായകൻ, കീ ബോർഡിസ്റ്റ് എന്നീ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: രജനി. മകൻ: രജിൻരമേശ്. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.