ഓച്ചിറ: തഴവ തെക്കുംമുറി മേക്ക് താനുവേലിൽ ബാലചന്ദ്രൻ നായർ (70) നിര്യാതനായി. ഭാര്യ: രാധാമണിയമ്മ. മക്കൾ: പ്രതാപചന്ദ്രൻ, ആര്യ നിധീഷ്. മരുമക്കൾ: അർച്ചന പ്രതാപ്, നിധീഷ്. സഞ്ചയനം വ്യാഴാഴ്ച എട്ടിന്.