പഴയന്നൂർ: കൈതക്കോട് ചാമിയുടെ മകൾ മോനിഷ (33) നിര്യാതയായി. മാതാവ്: ലക്ഷ്മി. സഹോദരി: മഞ്ജുഷ.