വടൂക്കര: മാമ്പുള്ളി കുട്ടന്റെ മകൻ ഹരിദാസൻ (75) മഹാരാഷ്ട്രയിലെ നാസിക്കിൽ നിര്യാതനായി. ഭാര്യ: സൂര്യ. മക്കൾ: സരിത, ശ്രുതി. മരുമക്കൾ: പ്രവീൺകുമാർ, സുധീർ. സഹോദരങ്ങൾ: രാമദാസൻ, തുളസി, സുശീല, ശിവദാസൻ. പരേതരായ രാമകൃഷ്ണൻ, സുഭദ്ര, ലോഹിദാക്ഷൻ.