കേച്ചേരി: തലക്കോട്ടുകര മുതുവീട്ടിൽ രവീന്ദ്രൻ (63) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: ശാരി, രാജി, നിനു. മരുമക്കൾ: നവീൻ, സുബിൻ, നിജിൽ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന്.