ചാവക്കാട്: ബ്ലാങ്ങാട് ജുമുഅത്ത് പള്ളിക്ക് പടിഞ്ഞാറ് തറയിൽ ഷംസുദ്ദീൻ (65) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഹസീന, സാഹിർ, സാഫർ, ജസീന.