അഷ്ടമിച്ചിറ: അണ്ണല്ലൂർ തിരുമുക്കുളം പരേതനായ ചാത്തൻ മാസ്റ്ററുടെ ഭാര്യ ജാനകി (97) നിര്യാതയായി. മക്കൾ: സുഗതൻ, സരള, വിമല, വത്സൻ, പവിത്രൻ, സലീം, ദിലീപ്. മരുമക്കൾ: സുശീല, സുബ്രമണ്യൻ, അയ്യപ്പൻ, ഗീത, പ്രേമ, മിനി, സിന്ധു.