ചാവക്കാട്: കടപ്പുറം തൊട്ടാപ്പ് ഇസ്മാഈൽ സേട്ട് റോഡിൽ ഫോക്കസ് സ്കൂളിന് പടിഞ്ഞാറ് പുതുവീട്ടിൽ അബ്ദുൽ മജീദിന്റെ ഭാര്യ സുബൈദ (57) നിര്യാതയായി. മക്കൾ: ഷറഫുദ്ദീൻ, റിസാലു, ഷമീന, റസീന. മരുമക്കൾ: അഫ്സി, ഷഹ്റ, ഹനീഫ, സാലിഹ്. ഖബറടക്കം ഞായറാഴ്ച 9.30ന് ഉപ്പാപ്പ പള്ളി ഖബർസ്ഥാനിൽ.