ചാവക്കാട്: പാലയൂർ തീർഥ കേന്ദ്രത്തിനു മുന്നിൽ പരേതനായ ചെറുവത്തൂർ വർഗീസ് മാസ്റ്ററുടെ മകൻ ജോസ് (50) നിര്യാതനായി. ഏറെക്കാലം പുന്നയൂർ എടക്കരയിൽ ഫോട്ടോ സ്റ്റുഡിയോ നടത്തിയിരുന്നു. പിന്നീട് വീടിനു സമീപം മാജിക്ക് ബീൻസ് വെജിറ്റബിൾ ഗാർഡൻ നഴ്സറി നടത്തിവരുകയായിരുന്നു. മാതാവ്: ത്രേസ്യ. ഭാര്യ: ലിറ്റി ജോസ് (ചാവക്കാട് സഹകരണ ബാങ്ക് ഡയറക്ടർ). മക്കൾ: ടോം ജോസ്, ജെറി ജോസ്. സംസ്കാരം ഞായറാഴ്ച 11ന്.