മണ്ണുത്തി: കണ്ണാറ എയ്ഡഡ് അപ്പര്‍ പ്രൈമറി സ്കൂള്‍ അധ്യാപികയായിരുന്ന ഒല്ലൂക്കര പ്രണവം നഗറില്‍ നന്തില്ലത്ത് വീട്ടില്‍ മാലതി (93) നിര്യാതയായി. സംസ്കാരം ഞായറാഴ്ച കാലത്ത് 8.30ന് പാറമേക്കാവ് ശാന്തിഘട്ടില്‍.