ആളൂർ: തെക്കിനിയത്ത് ചുള്ളി പൗലോസിന്റെ മകൻ ഡേവീസ് (56) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ഡെൽസി, ഡെൽസൺ. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് ആളൂർ സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.