പട്ടാമ്പി: പരേതനായ തിരുവേഗപ്പുറ ആനായത്ത് പിഷാരത്ത് ഭരത പിഷാരോടിയുടെ മകൻ പഴയന്നൂർ വടക്കൂട്ട് ഷാരം ഡി.വി.പി. ഉണ്ണി (ദാമോദരനുണ്ണി -92) ചെന്നൈയിൽ നിര്യാതനായി. പാലക്കാട്ടെ പ്രശസ്ത വക്കീലായിരുന്നു. മാതാവ്: പരേതയായ ലക്ഷ്മിക്കുട്ടി പിഷാരസ്യാർ. ഭാര്യ: പരേതയായ സൗദാമിനി പിഷാരസ്യാർ (പോർക്കുളം പിഷാരം). മക്കൾ: സുജാത, നന്ദകുമാർ. മരുമകൻ: സദാനന്ദൻ (ഉള്ളനൂർ പിഷാരം).