ചെങ്ങമനാട്: നെടുവന്നൂർ പുത്തൻവീട്ടിൽ കരുമത്തിവീട്ടിൽ കെ.ജെ. പൗലോസിന്റെ ഭാര്യ മറിയംകുട്ടി (88) നിര്യാതയായി. മക്കൾ: സിസ്റ്റർ ഡോ. വെൺമ, അൽഫോൻസ, ജോയി പോൾ, ജോർജ് പോൾ, ഷൈനി. മരുമക്കൾ: പോളച്ചൻ, ലിൻസി, ഷേർളി, ജോഷി. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് നെടുവന്നൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.