തച്ചമ്പാറ: പൊന്നംകോട് ചന്ദനംകുണ്ട് പരേതനായ ശങ്കരന്റെ ഭാര്യ കുഞ്ഞി (87) നിര്യാതയായി. മക്കൾ: മണി, അമ്മിണി, ശാന്ത, തങ്കമ്മു, ഉണ്ണികൃഷ്ണൻ, ഉണ്ണിദാസൻ.