ചെർപ്പുളശ്ശേരി: നെല്ലായ മോളൂർ മണ്ണാറക്കുന്നത്ത് മമ്മദ് (72) നിര്യാതനായി. ഭാര്യ: പാത്തുക്കുട്ടി. മക്കൾ: നാസർ, പരേതയായ ആമിനക്കുട്ടി. മരുമക്കൾ: നബീസക്കുട്ടി, മുത്തുകോയ. ഖബറടക്കം ഞായറാഴ്ച രാവിലെ മോളൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.