പത്തിരിപ്പാല: മണ്ണൂർ നഗരിപുറം നെല്ലിക്കാട്ടിൽ തങ്ക (നാച്ചി -90) നിര്യാതയായി. ഭർത്താവ്: മുത്തു. മക്കൾ: കമലം, ശാന്ത, ചന്ദ്രിക, അരവിന്ദാക്ഷൻ (ബി.പി.സി.എൽ), പരേതനായ മോഹനൻ. മരുമക്കൾ: ബീന, സോഫി, വേലപ്പൻ, ശിവദാസൻ, പരേതനായ ശങ്കരൻ.