വല്ലപ്പുഴ: തൃത്താല കൊപ്പം മറയങ്ങാട് പരേതനായ നാരായണ വൈദ്യരുടെ മകൾ സൗദാമിനി (74) നിര്യാതയായി. സഹോദരങ്ങൾ: കുട്ടിശങ്കരൻ, മാധവി, വിശ്വംഭരൻ, അരവിന്ദാക്ഷൻ, ചന്ദ്രിക, പത്മിനി.