ചെർപ്പുളശ്ശേരി: കുളക്കാട് പീരക്കോട്ടുതൊടി ചാമി (87) നിര്യാതനായി. ഭാര്യ: പരിയാണി. മക്കൾ: പ്രസാദ്, രാമചന്ദ്രൻ, ബേബി, പരേതനായ രവി. മരുമക്കൾ: വസന്ത, ശോഭ, രമ്യ, ജയശ്രീ.