ശ്രീകൃഷ്ണപുരം: കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശാസ്തകുമാറിന്റെ പിതാവ് പുലാപ്പറ്റ ഉമ്മനഴി പുലിക്കോട്ടിൽ വീട്ടിൽ രാഘവൻ (87) നിര്യാതനായി. ഭാര്യ: സൗദാമിനി. മറ്റു മക്കൾ: ചെന്താമരാക്ഷൻ, അഷ്ടവതി, വിജയൻ. മരുമക്കൾ: കുമരേശൻ, ജ്യോതിക, സിന്ധു, ഷീന.