കടമേരി: പരേതനായ മീത്തലെ കാട്ടിൽ കണാരന്റെ ഭാര്യ ചീരു (95) നിര്യാതയായി. മക്കൾ: കുഞ്ഞിരാമൻ, കുമാരൻ, ഗോപാലൻ, ജാനു, നാണു (കെ.എസ്.കെ.ടി.യു വടകര ഏരിയ പ്രസിഡന്റ്). മരുമക്കൾ: ജാനു, നാരായണി, വിമല, ഗോപാലൻ, ഗീത (അംഗൻവാടി വർക്കർ).