മുക്കം: വെസ്റ്റ് മാമ്പറ്റ ഏങ്ങണ്ടിയൂർ തങ്കമണി (75) നിര്യാതയായി. ഭർത്താവ്: പരേതനായ പുന്നപ്പുറത്ത് ഭാസ്കരൻ നായർ. മക്കൾ: ബീന (വാക്കാലൂർ എം.എം.എൽ.പി സ്കൂൾ), ബിജീഷ് (കെ.എസ്.എഫ്.ഇ ചക്കിട്ടപ്പാറ), ബിമൽ കുമാർ (എച്ച്.എസ്.എസ്.ടി ആർ.ഇ.സി ജി.എച്ച്.എച്ച്.എസ്). മരുമക്കൾ: എം.പി. അനിൽകുമാർ (റീജനൽ മാനേജർ, സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് കോഴിക്കോട്), അനുപമ (അധ്യാപിക, ചേന്ദമംഗല്ലൂർ ഗവ. യു.പി സ്കൂ ൾ), പ്രീതി. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.