മുക്കം: കാരശ്ശേരി പാലക്കൽ മോഹൻദാസ് (56) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: ഗോകുൽദാസ്, ജയദേവി. സംസ്കാരം ഞായർ രാവിലെ 10ന് വീട്ടുവളപ്പിൽ.