കക്കോടി: മോരിക്കര ചാനാരി ബാലകൃഷ്ണൻ (87) നിര്യാതനായി. ഭാര്യ: മൈഥിലി. മക്കൾ: ഷൈലേഷ് കുമാർ (ഇലക്ട്രീഷ്യൻ), ഷാനി, ഷാലി. മരുമക്കൾ: ഷീജ, വിജയകുമാർ (പൊലീസ്), പരേതനായ പ്രദീപ്കുമാർ (കൃഷ്ണൻ). സഹോദരങ്ങൾ: രോഹിണി, നാരായണൻ, സൗമിനി, സരള, പരേതരായ ശ്രീമതി, സതി, ശ്യാമള. സഞ്ചയനം: ബുധനാഴ്ച.