പേരാമ്പ്ര: കല്ലോട് ചാമക്കുന്നുമ്മൽ കുഞ്ഞിരാമൻ (86) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ഗീത, സുനിൽകുമാർ, ശ്രീജിത്ത്. മരുമക്കൾ: നാരായണൻ, ജിഷി, സുനിത.