പേരാമ്പ്ര : മുയിപ്പോത്ത് എടത്തുംപൊയിൽ പരേതനായ അച്യുതന്റെ ഭാര്യ നാരായണി (74) നിര്യാതയായി. മക്കൾ: കെ.കെ. രവീന്ദ്രൻ (ഹെൽത്ത് ഇൻസ്പെക്ടർ തൃശൗർ കോർപറേഷൻ), ഷാജി (ഡയറക്ടർ, നവനിർമിതി ലേബർ സൊസൈറ്റി പാലേരി), സജിത, ഇ.പി. സജീവൻ (ചെയർമാൻ, ജനശ്രീ ചെറുവണ്ണൂർ മണ്ഡലം സഭ). മരുമക്കൾ: ഷീബ (ജെ.പി.എച്ച്.എൻ പി.എച്ച്.സി, ചൂണ്ടൽ), ജിഷ, നാരായണൻ, ഷീബ.