വാണിമേൽ: പുതുക്കയം പൊയിലുപറമ്പത്ത് ചന്ദ്രൻ (52) നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: രാഗിൽ ചന്ദ്രൻ, രാഹുൽ ചന്ദ്രൻ. മരുമകൾ: ശിശിര.