കൊടുവള്ളി: ചുണ്ടപുറം വളാഞ്ചാലിൽ മുഹമ്മദ് ബഷീറിന്റെയും മൈമൂനയുടെയും മകൾ സഹല (23) നിര്യാതയായി. സഹോദരങ്ങൾ: സഫ, നാജിദ്.