കക്കോടി: മക്കട പറമ്പത്ത് താഴത്ത് വാസു (70) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: സുവിജ, സുവീഷ്. മരുമക്കൾ: രജീഷ്, നിത്യ. സഹോദരങ്ങൾ: പരേതരായ ഗോവിന്ദൻ, പാർവതി, ഗോപാലൻ, ഭാസ്കരൻ, കണ്ടക്കുട്ടി, ശങ്കരൻ. സഞ്ചയനം ബുധനാഴ്ച.