ആയഞ്ചേരി: തോടന്നൂര്‍ വരക്കൂല്‍ താഴ വരപ്പുറത്ത് ഹമീദ് (54) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: മുഹമ്മദ്, മുനവ്വിറ. മരുമകൻ: ഹനീഫ്.