വടകര: കുന്നത്തുകര എരവത്ത് മീത്തൽ അബ്ദുല്ല ഹാജി (85) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ശംസുദ്ദീൻ, നൗഷാദ്, സൗദത്ത്, മറിയം. മരുമക്കൾ: അസീസ്, ഇബ്രാഹിം, ഷഹനാസ്, റസീന.