വടക്കാഞ്ചേരി: കൊല്ലം പെരുമൺ സ്വദേശി വാവ നിവാസിൽ അരുൺകുമാറിനെ (29) എങ്കക്കാട് വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാവിലെയാണ് വാടക വീട്ടിലെകിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മാതാവ്: രാധാമണി. സഹോദരി: അശ്വതി. വടക്കാഞ്ചേരി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.