മുളങ്കുന്നത്തുകാവ്: നന്തിപുലം കുമരഞ്ചിറ മഠത്തിൽ ജാനകി ഇളയന്നയുടെ മകളും നെന്മണിക്കര വടക്കേ മാളിയേക്കൽ മഠത്തിൽ പരേതനായ വി.എം. നാരായണൻ കർത്തയുടെ (അപ്പു കർത്ത) ഭാര്യയുമായ പത്മാവതി എളയന്ന (86) നിര്യാതയായി. മക്കൾ: കൃഷ്ണകുമാർ (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ), സുധാകരൻ (എൽ.ഐ.സി ഏജൻറ്), സുശീല (ആധാരം എഴുത്ത്), വാസുദേവൻ (റിട്ട. കേരള ഫീഡ്സ്), നാരായണൻ (സീനിയർ ലാബ് ടെക്നീഷ്യൻ, തൃശൂർ ഗവ. മെഡിക്കൽ കോളജ്, കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം), ശിവദാസൻ (കൂടൽമാണിക്യം ദേവസ്വം), ഹരിദാസൻ (ബെസ്റ്റ് ഗ്രൂപ് ഓഫ് കമ്പനീസ്), ഗോപകുമാർ (ഡെപ്യൂട്ടി മാനേജർ, എസ്.ബി.ഐ). മരുമക്കൾ: രാധാമണി (റിട്ട. താലൂക്ക് ഓഫിസ്), ലതിക (ആധാരമെഴുത്ത് വരന്തരപ്പിള്ളി), ശ്രീദേവി, ഗീത (അധ്യാപിക, പട്ടാമ്പി ഗവ. ഹൈസ്കൂൾ), രജനി, മായാദേവി, ശ്രീജയ, പരേതനായ ശശിധരൻ പിള്ള. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.