മാള: കോട്ടവാതിൽ തെക്കിനിയത്ത് ജോബ് (71) നിര്യാതനായി. ഭാര്യ: കോച്ചുത്രേസ്യ. മക്കൾ: ലിജി, ആൻസി, കെമിൽ. മരുമക്കൾ: ബെന്നി, ഷാജു. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കോട്ടയ്ക്കൽ സെന്റ് തെരേസാസ് ഇടവക ദേവാലയ സെമിത്തേരിയിൽ.