കോടാലി: റിട്ട. ബി.എസ്.എന്‍.എല്‍ ടെക്നിക്കല്‍ സൂപ്പര്‍വൈസര്‍ നമ്പൂച്ചിറ ജോസഫ് (86) നിര്യാതനായി. ഭാര്യ: സിസിലി. മക്കള്‍: ജെയിംസ്, ഗീത, ബിജു, ഷീജ, രാജന്, ലിജോ. മരുമക്കള്‍: ലിസ, ഷാജു, ജൂബി, ഷാജു, നിമ്മി, നീതു. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് നാലിന് മൂന്നുമുറി സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയില്‍.