കയ്പമംഗലം: വാടാനപ്പള്ളി ചിലങ്ക പടിഞ്ഞാറ് സ്വദേശി കൂരിക്കുഴി പള്ളിയുടെ വടക്ക് കൊരട്ടിപറമ്പിൽ കുഞ്ഞിമുഹമ്മദിന്റെ മകൻ അഹമ്മദ് (80) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഖൈറുന്നിസ, ഷെറീന, റഹീല, നിഷാദ്. മരുമക്കൾ: നൗഷാദ്, നൗഷാദ്, നവാസ്, റിംന.