ഗുരുവായൂർ: കോട്ടപ്പടി അങ്ങാടി ചൊവ്വല്ലൂർ ചാക്കു (82) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: സലോമി സാബു, ബാബു, സോഫി, സ്വപ്ന. മരുമക്കൾ: പ്രിൻസൻ, അനീഷ്, റിന്റോ, ജിൻസി, ജിനി.