വടക്കഞ്ചേരി: കിഴക്കഞ്ചേരി കൊന്നക്കൽകടവ് പി. നീലൻ (90) നിര്യാതനായി. ഭാര്യ: തത്ത. മക്കൾ: കണ്ണൻ, ഓമന, തങ്ക, ദേവി. മരുമക്കൾ: ഉഷ, രാജൻ, മണികണ്ഠൻ, മോഹനൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.