പട്ടാമ്പി: ശങ്കരമംഗലം മഹല്ലിൽ താമസിക്കുന്ന പരേതനായ നന്ത്യാരത്തിൽ സൈതാലിയുടെ മകൻ കുഞ്ഞുമുഹമ്മദ് (74) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: യൂസഫ് അലി, ഹസീന, ആബിദ, നസീറ. മരുമക്കൾ: നാസില, ഉമ്മർ, റസാഖ്, അബ്ബാസ്.