അമ്പലപ്പാറ: വേങ്ങശ്ശേരി ആലമ്പാറ കുഞ്ഞാലിയുടെ ഭാര്യ ഹാജിറ (56) നിര്യാതയായി. മക്കൾ: ഫൈസൽ, കബീർ, ജലീൽ. മരുമക്കൾ: ഷമീറ, ആഷിഫ, ഖദീജ.