പാലക്കാട്: കള്ളിക്കാട് ഷെറിൻ കോട്ടേജിൽ പരേതരായ സുലൈമാന്റെയും ബീവാത്തുമ്മയുടെയും മകൻ മുബാറക്ക് (53) നിര്യാതനായി. ഭാര്യ: ത്വാഹിറ. മക്കൾ: തനൂമ ഷെറിൻ, തമീമ ഷെറിൻ. മരുമക്കൾ: മുഹമ്മദ് റിയാസ്, മുഹമ്മദ് മുസ്തഫ.