വല്ലപുഴ: തെങ്ങു വളപ്പ് മേലെ തലക്കൽ മുഹമ്മദ് കുട്ടി (88) നിര്യാതനായി. ഭാര്യ: മക്കൾ: ആയിശ, റുഖിയ, നബീസ, സുബൈദ, ഫാത്തിമ, ഖദീജ. മരുമക്കൾ: മൊയ്തു, മുഹമ്മദ് അലി, മൊയ്തീൻ, ഉമ്മർ, മുഹമ്മദ് മുസ്തഫ, മൊയ്തീൻ.